KERALAM
ഭർത്താവിന്റെ വീട്ടിലേക്ക് പോയ യുവതിയെയും മക്കളെയും കാണാനില്ല; സംഭവം പാലക്കാട്ട്

ഭർത്താവിന്റെ വീട്ടിലേക്ക് പോയ യുവതിയെയും മക്കളെയും കാണാനില്ല; സംഭവം പാലക്കാട്ട്
പാലക്കാട്: യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി. പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ ബാസിലയെയും രണ്ട് മക്കളെയുമാണ് കാണാതായത്.
April 09, 2025
Source link