KERALAMLATEST NEWS

വിഷു – ഈസ്റ്റർ സഹകരണ വിപണി 11ന്

തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന 156 ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ നടത്തുന്ന 170 വിഷു -ഈസ്റ്റർ സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം 11 ന് രാവിലെ 9ന് തിരുവനന്തപുരം സ്റ്റാച്യുവിൽ മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി ആദ്യവിൽപ്പന നടത്തും. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനാകും. ഏപ്രിൽ 21 വരെ നടത്തുന്ന വിപണികളിൽ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കും.


Source link

Related Articles

Back to top button