തിരുവനന്തപുരം: ആനയെ വാങ്ങാം, തോട്ടിക്ക് പണമില്ല. ഇതാണ് ആനവണ്ടിയിലെ അവസ്ഥ. ആധുനിക സൗകര്യങ്ങളുള്ള പുത്തൻ ബസുകളുണ്ട്. പക്ഷേ, ഒരുതരി അഗ്നി മതി കെ.എസ്.ആർ.ടി.സിയുടെ പുത്തൻ ബസുകൾ നിന്നുകത്താൻ. നിരത്തിലൂടെ ചീറിപ്പായുന്ന പല ബസുകളിലും അഗ്നിശമന സംവിധാനങ്ങളില്ല.
Source link
കെ.എസ്.ആർ.ടി.സി പുത്തൻ ബസുകളും കത്തുന്നു ജീവൻ വച്ച് ‘തീക്കളി”

