ജെഎം ഫിനാന്‍ഷല്‍ 100 കോടി സമാഹരിക്കും

കൊച്ചി: ജെഎം ഫിനാന്‍ഷല്‍ അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് അവകാശ ഓഹരി ഇഷ്യൂവിലൂടെ 100 കോടി രൂപ സമാഹരിക്കും. ആദ്യഘട്ടത്തിലെ 50 കോടി രൂപ ഇതിനകം സമാഹരിച്ചുകഴിഞ്ഞതായും ബാക്കി 50 കോടി രൂപ ഉടന്‍ സമാഹരിക്കുമെന്നും ജെഎം ഫിനാന്‍ഷല്‍ അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അമിതാഭ് മൊഹന്തി പറഞ്ഞു.

Source link