KERALAM
വീട്ടിലെ പ്രസവം: അസ്മ മരിച്ചത് രക്തംവാർന്ന്, നരഹത്യക്കുറ്റം ചുമത്തും

വീട്ടിലെ പ്രസവം: അസ്മ മരിച്ചത് രക്തംവാർന്ന്, നരഹത്യക്കുറ്റം ചുമത്തും
കൊച്ചി: വീട്ടിലെ പ്രസവത്തെ തുടർന്ന് പെരുമ്പാവൂർ അറയ്ക്കപ്പടി പെരുമാനി കൊപ്പറമ്പിൽ വീട്ടിൽ അസ്മ (35) മരിച്ചത് അമിത രക്തസ്രാവം മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
April 08, 2025
Source link