INDIA
പ്രൊജക്ട് വർഷ: ആന്ധ്രയിൽ ആണവ അന്തർവാഹിനി ബേസ്

ന്യൂഡൽഹി ∙ ആണവ അന്തർവാഹിനികൾക്കും യുദ്ധക്കപ്പലുകൾക്കുമായി ആന്ധ്രപ്രദേശ് തീരത്തു പുതിയ നേവൽ ബേസ് നിർമിക്കുന്നു. വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡിന് 50 കിലോമീറ്റർ അകലെ റാംമ്പിള്ളിയിലാണു പുതിയ കേന്ദ്രം വരുന്നത്. പ്രൊജക്ട് വർഷ എന്ന പദ്ധതിയുടെ കമ്മിഷനിങ് അടുത്ത വർഷം നടന്നേക്കും.2385 കോടിയുടെ കോപ്റ്റർ കരാർ ഭെലിന് ന്യൂഡൽഹി ∙ വ്യോമസേനയുടെ മി–17 വി5 ഹെലികോപ്റ്ററുകൾക്കാവശ്യമായ ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടുകളും എയർക്രാഫ്റ്റ് മോഡിഫിക്കേഷൻ കിറ്റുകളും നിർമിക്കാനുള്ള കരാർ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് (ബിഇഎൽ). 2385 കോടി രൂപയുടെ കരാർ പ്രതിരോധ മന്ത്രാലയവും ഭെല്ലും ഒപ്പിട്ടു.
Source link