KERALAMLATEST NEWS
പാലക്കാട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിലെ സ്ത്രികൾക്കുള്ള എ.സി. വിശ്രമ മുറി ഉദ്ഘാടനം

പാലക്കാട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിലെ സ്ത്രികൾക്കുള്ള എ.സി. വിശ്രമ മുറി ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് നേരെ ബി.ജെ.പി. പ്രവർത്തകർ കരിങ്കൊടി കാണിക്കുന്നു.
Source link