CINEMA

ആമ്പൽക്കുളത്തില്‍ നീരാടി അതീവ ഗ്ലാമറസ്സായി ദീപ്തി സതി; ഫോട്ടോഷൂട്ട് വിഡിയോ


നടി ദീപ്തി സതിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയുമാണ് ശ്രദ്ധനേടുന്നത്. ജോസ് ചാൾസ് പകർത്തിയ ചിത്രങ്ങളിലാണ് അതീവ ഗ്ലാമറിൽ നടി പ്രത്യക്ഷപ്പെടുന്നത്.ആമ്പൽക്കുളത്തിൽ നീരാടുന്ന ദീപ്തിയെയാണ് ഫോട്ടോഷൂട്ടിൽ കാണാനാകുക. സ്മിജിയാണ് സ്റ്റൈലിസ്റ്റ്. മേക്കപ്പ് ജിജീഷ്.ലാൽജോസ് ചിത്രം ‘നീന’യിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ദീപ്തി. പിന്നീട് കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും നടി തിളങ്ങി. പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസൻസ് ആണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത മലയാളചിത്രം.


Source link

Related Articles

Back to top button