പീരുമേട്∙ ഫാം ഫെഡ് വൈസ് ചെയർമാൻ അനൂപ് തോമസ് അന്തരിച്ചു. ഇന്നലെ രാത്രി പീരുമേട്ടിലെ സ്വകാര്യ ഹോട്ടലിലായിരുന്നു അന്ത്യം. സുഹൃത്തുക്കൾക്കൊപ്പം ഞായറാഴ്ച വൈകുന്നേരമാണ് പീരുമേട്ടിലെത്തിയത്. പുലർച്ചെയോടെ മുറിയിൽ കുഴഞ്ഞുവീണ അനൂപ് തോമസിനെ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
Source link
ഫാം ഫെഡ് വൈസ് ചെയർമാൻ അനൂപ് തോമസ് അന്തരിച്ചു
