KERALAMLATEST NEWS
സ്നേഹം മണി മുഴക്കി, പ്രിയതമന്റെ അന്ത്യാഭിലാഷം ചിലങ്കകെട്ടി

സ്നേഹം മണി മുഴക്കി, പ്രിയതമന്റെ
അന്ത്യാഭിലാഷം ചിലങ്കകെട്ടി
കോട്ടയം: മൂന്നുവർഷത്തെ നൃത്തപഠനം കഴിഞ്ഞ് ഡോ. ശ്രീവിദ്യ അരങ്ങേറ്റത്തിന്റെ അരികിലെത്തുമ്പോഴാണ് ഭർത്താവ് ഡോ. ശ്രീകുമാറിന്റെ അപ്രതീക്ഷിത വിയോഗം. പ്രിയതമന്റെ അവസാന സമ്മാനമായ ചിലങ്ക നെഞ്ചോടടക്കി കരഞ്ഞു തീർത്ത രാപകലുകൾ. ഒടുവിൽ ബാക്കിവച്ച ആഗ്രഹങ്ങളൊക്കെ ശ്രീവിദ്യ സാദ്ധ്യമാക്കുകയാണ്.
April 07, 2025
Source link