KERALAM
കേരള സർവകലാശാല

കേരള സർവകലാശാല സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‌സി. ബോട്ടണി (റെഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ആൻഡ് എം.എസ്‌സി. ജോഗ്രഫി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഫെബ്രു. നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി. ഇലക്‌ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 7,8 തീയതികളിൽ നടത്തും.
റഗുലർ ബി.ടെക്. (2008 സ്‌കീം), അഞ്ചാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബി.ടെക്. പാർട്ട്‌ടൈം റീസ്ട്രക്‌ചേർഡ് കോഴ്സ് (2008 സ്‌കീം), അഞ്ചാം സെമസ്റ്റർ (ജനുവരി 2025), മൂന്നാം സെമസ്റ്റർ (ജനുവരി 2025) എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Source link