INDIA
കിണറ്റിലിറങ്ങിയ എട്ടു പേർ മരിച്ചു

ഖാണ്ഡ്വ: മധ്യപ്രദേശിൽ കിണറ്റിലിറങ്ങിയ എട്ടു പേർ വിഷവാതകം ശ്വസിച്ചു മരിച്ചു. ഖാണ്ഡ്വ ജില്ലയിലെ ചായ്ഗാവ് മഖാൻ മേഖലയിലായിരുന്നു അപകടം. കിണർ വൃത്തിയാക്കാനിറങ്ങിയവരാണ് മരിച്ചത്. മൃതദേഹങ്ങൾ പുറത്തെടുത്തു.
Source link