അസറ്റ് ഹോംസ് ‘ഫെയറി ലൈറ്റ്സ് ’: സമ്മാനങ്ങൾ നൽകി

കൊച്ചി: അസറ്റ് ഹോംസ് അപ്പാര്‍ട്ട്മെന്റുകൾക്കും വില്ലകൾക്കുമായി സംഘടിപ്പിച്ച പൂമുഖ അലങ്കാരമത്സരത്തിൽ (ഫെയറി ലൈറ്റ്സ്) കൊച്ചി ഇടച്ചിറയിലെ ഒലീവ് കലിസ്റ്റ ഒന്നാം സ്ഥാനം നേടി. കോഴിക്കോട് ഹൈലൈറ്റ് മെട്രോമാക്സ്, കൊച്ചിയിലെ അസറ്റ് കസവ് എന്നീ അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50,000 രൂപ, 25,000 രൂപ കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡര്‍ നടി ആശാ ശരത്തില്‍നിന്നു വിജയികള്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. വിവിധ പ്രോത്സാഹന സമ്മാനങ്ങളും നേടി.
ക്രിസ്മസ്-പുതുവത്സര സീസണ് പ്രമാണിച്ച് അപ്പാര്‍ട്ട്മെന്റുകളുടെയും വില്ലകളുടെയും പൊതുപൂമുഖത്തില്‍ നടത്തുന്ന അലങ്കാരങ്ങൾക്കായിരുന്നു മത്സരം.

Source link