KERALAM
ജബൽപൂർ ആക്രമണം നിയമനടപടി സ്വീകരിക്കണം: മുഖ്യമന്ത്രി

ജബൽപൂർ ആക്രമണം
നിയമനടപടി സ്വീകരിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: മദ്ധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യാനികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിയമനടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
April 04, 2025
Source link