KERALAMLATEST NEWS

റേഷൻ മസ്റ്ററിംഗ് തീയതി നീട്ടി

തിരുവനന്തുപുരം: മുൻഗണനാ റേഷൻ കാർഡുടമകളുടെ മസ്റ്ററിംഗ് ചെയ്യേണ്ട സമയപരിധി ജൂൺ 30 വരെ നീട്ടി. ഇനി തീയതി മാറ്റം ഉണ്ടാകില്ലെന്നും അവസരം എല്ലാവരും വിനിയോഗിക്കണമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.


Source link

Related Articles

Back to top button