SPORTS
ഷൂട്ടിംഗ് ലോകകപ്പ്

ബുവാനോസ് ആരീസ്: 2025 ഐഎസ്എസ്എഫ് ലോകകപ്പ് ഇന്നു മുതല്‍ അര്‍ജന്റൈന്‍ തലസ്ഥാനമായ ബുവാനോസ് ആരീസില്‍. 45 രാജ്യങ്ങളില്‍നിന്നുള്ള 410 താരങ്ങള്‍ ലോകകപ്പ് ഷൂട്ടിംഗിൽ പങ്കെടുക്കും. ഇന്ത്യക്കാണ് ഏറ്റവും കൂടുതല്‍ ഷൂട്ടര്മാരുള്ളത്, 43.
Source link