KERALAMLATEST NEWS

ചൂട് കടുത്തു; 3 മാസത്തിനിടെ 8203 പേർക്ക് മഞ്ഞപ്പിത്തം


ചൂട് കടുത്തു; 3 മാസത്തിനിടെ
8203 പേർക്ക് മഞ്ഞപ്പിത്തം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് കടുത്തതോട ശുദ്ധമല്ലാത്ത ജലത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം വ്യാപകം. 8203പേർ കഴിഞ്ഞ മൂന്നുമാസത്തിനിടെ രോഗബാധിതരായി. 17പേർ മരിച്ചു. പലരിലും രോഗം ഗുരുതരമാകാത്തതിനാൽ ചെറിയൊരു ശതമാനം മാത്രമാണ് ചികിത്സ തേടുന്നത്. അതിനാൽ അനൗദ്യോഗിക കണക്കിൽ രോഗബാധിതരുടെ എണ്ണം പതിനായിരം കടക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
April 03, 2025


Source link

Related Articles

Back to top button