INDIA
യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

ജാംനഗര്‍: ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നു വീണു. ഗുജറാത്തിലെ ജാംനഗറിലാണ് വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു. സഹപൈലറ്റ് പരിക്കുകളോടെ രക്ഷപെട്ടു.
Source link