മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ആർട്ടിസ്ട്രി സ്റ്റോർ ഇനി കൊച്ചിയിലും

കൊച്ചി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലോകോത്തര നിലവാരത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച, എംജി റോഡ് ആർട്ടിസ്ട്രി സ്റ്റോർ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഏപ്രിൽ ആറിന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, ഇന്ത്യൻ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ എന്നിവരുടെ സാന്നിധ്യത്തിൽ ഹൈബി ഈഡൻ എംപി ആർട്ടിസ്ട്രി സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിക്കും. ഉപയോക്താക്കൾ കണ്ടു പരിചയിച്ച ജ്വല്ലറി ഷോപ്പിംഗ് അനുഭവങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമാണ് ആർട്ടിസ്ട്രി സ്റ്റോറിലെ സേവനങ്ങൾ. വധുവിന് ആഭരണങ്ങൾ തെരഞ്ഞെടുക്കാൻ പ്രത്യേകം സജ്ജീകരിച്ച വെഡിംഗ് അറീനയും ഓരോ ഉപയോക്താവിന്റെയും താത്പര്യങ്ങളും അഭിരുചികളും മനസിലാക്കിക്കൊണ്ട് ഇഷ്ടാനുസരണം ആഭരണങ്ങൾ കസ്റ്റമൈസേഷൻ നടത്താനായി ബിസ്പോക് സ്യൂട്ടും, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മറ്റ് ഷോറൂമുകളിലെ ആഭരണങ്ങൾ വെർച്വലായി കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള സൗകര്യം ഒരുക്കുന്ന എൻഡ്ലെസ് ഐൽ സംവിധാനവും, മികച്ച വ്യക്തിഗത സേവനങ്ങൾ നൽകാനായി തയാറാക്കിയ പ്രിവിലേജ്ഡ് ലോഞ്ചും ആർട്ടിസ്ട്രി സ്റ്റോറിലെ പ്രധാന സവിശേഷതകളാണ്.

Source link