KERALAMLATEST NEWS
വൈക്കം ക്ഷേത്രത്തിലെ വിളക്കെടുപ്പ്: സ്വാഗതം ചെയ്ത് ശിവഗിരിമഠം

വൈക്കം ക്ഷേത്രത്തിലെ വിളക്കെടുപ്പ്:
സ്വാഗതം ചെയ്ത് ശിവഗിരിമഠം
ശിവഗിരി: വൈക്കം ക്ഷേത്രത്തിൽ സമുദായം തിരിച്ചു വിളക്കെടുക്കുന്ന ചടങ്ങിനെ അതിവർത്തിച്ചു ഹിന്ദു സമുദായത്തിലെ എല്ലാ വിഭാഗങ്ങൾക്കും വിളക്കെടുപ്പിൽ പങ്കാളികളാകാം എന്ന് തീരുമാനമെടുത്ത ദേവസ്വം ബോർഡിനെയും വകുപ്പ് മന്ത്രി വി. എൻ.വാസവനെയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി
April 03, 2025
Source link