BUSINESS
മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടും 10 ലക്ഷം രൂപയുടെ ഈ അപകട ഇന്‍ഷുറന്‍സ്

മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷിതത്വം ലക്ഷ്യമാക്കി മത്സ്യഫെഡ് വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് അവതരിപ്പിച്ചു. അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന എന്ന പേരില്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 10 ലക്ഷം രൂപ വരെയുള്ള ആനുകൂല്യമാണ് ലഭിക്കുക. മത്സ്യ ഫെഡ് വഴിയാണ് പദ്ധതിയില്‍ ചേരേണ്ടത്.നേട്ടങ്ങള്‍∙അപകടമരണത്തിനും അപകടംമൂലം പൂര്‍ണമായി അംഗവൈകല്യം സംഭവിക്കുകയാണെങ്കിലും 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും.
Source link