BUSINESS
വാര്‍ഷിക ഫീസ് പൂജ്യം! അറിയാം 5 ജനപ്രിയ ക്രെഡിറ്റ് കാര്‍ഡുകള്‍

ക്രെഡിറ്റ് കാർഡില്ലാതെ കാര്യങ്ങൾ മുന്നോട്ടു പോകാത്ത അവസ്ഥയാണ് പലർക്കുമിപ്പോൾ. എങ്കിൽ പിന്നെ കാർഡ് എടുക്കുമ്പോൾ ഏറ്റവും സൗകര്യമുള്ളത് തെരഞ്ഞെടുക്കുന്നതാണ് നല്ലത്. വാർഷിക ഫീസ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇളവ് നൽകുന്ന ചില കാർഡുകളിതാ. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്ഈ കാര്‍ഡ് എടുക്കുമ്പോള്‍ വാര്‍ഷിക ഫീസുകളൊന്നുമില്ല. മറ്റൊരു രസകരമായ സവിശേഷത, ഈ കാര്‍ഡ് ഉപയോഗിച്ച് നേടുന്ന റിവാര്‍ഡുകള്‍ക്ക് പരിധിയോ കാലഹരണ തീയതിയോ ഇല്ല. നിങ്ങള്‍ ആമസോണ്‍ പ്രൈമില്‍ അംഗമാണെങ്കില്‍ ആമസോണ്‍ ഇന്ത്യയില്‍ ചെലവഴിക്കുന്നതിന് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. അംഗമല്ലെങ്കില്‍ 3 ശതമാനം ക്യാഷ്ബാക്ക് നേടാം.
Source link