ASTROLOGY

മഹാശനിമാറ്റം 2025; ഓരോ നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ടവ


അശ്വതി: ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി മഹാവിഷ്ണു ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ വ്രതമെടുക്കുക. വിഷ്ണു അഷ്ടോത്തരജപം നടത്തുക. വിഷ്ണുവിന് ജന്മ നാളിൽ പാൽപ്പായസം നിവേദിക്കുക.ഭരണി: ദോഷശമനത്തിനായി സുബ്രഹ്മണ്യ ഭജനം നടത്തുക. നിത്യേന അഷ്ടോത്തരം ജപിക്കുക കൂടാതെ നാളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തിക്കുക.രോഹിണി: ദോഷശമനത്തിനും ഗുണവർധനവിനുമായി ധർമ്മശാസ്താവിനെ ഭജിക്കുക. ശനിയാഴ്‌ചകളിൽ ശാസ്താക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക.


Source link

Related Articles

Back to top button