KERALAMLATEST NEWS

എമ്പുരാനെ തടയാതെ ഹൈക്കോടതി


എമ്പുരാനെ തടയാതെ ഹൈക്കോടതി

കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. തിയേറ്ററുകളിൽ എത്തുംമുമ്പ് സെൻസർബോർഡ് അനുമതി നൽകിയ സിനിമയിൽ ഇടപെടുന്നതെങ്ങനെയെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് സി.എസ്. ഡയസ് ചോദിച്ചു. ചിത്രത്തിലെ പരാമർശങ്ങളുടെ പേരിൽ അനിഷ്ടസംഭവമുണ്ടാവുകയോ പൊലീസ് കേസെടുക്കുകയോ ചെയ്തിട്ടില്ല.
April 02, 2025


Source link

Related Articles

Back to top button