BUSINESS

ഓഹരിയിലെ കയറ്റിറക്കങ്ങളെ പേടിയാണോ? സ്ഥിര നിക്ഷേപത്തേക്കാൾ നേട്ടം നൽകും ആർബിട്രേജ് ഫണ്ട്


ഓഹരി വിപണിയിലെ കുത്തനെയുള്ള കയറ്റങ്ങളും, പെട്ടെന്നുള്ള ഇറക്കങ്ങളും കണ്ടാൽ പേടി വരുന്ന നിക്ഷേപകർക്ക് സ്ഥിര വരുമാനം ലഭിക്കുന്ന കൂടുതൽ സ്ഥിരതയുള്ള നിക്ഷേപങ്ങളായിരിക്കും താല്പര്യം. ആർബിട്രേജ് ഫണ്ടുകൾ ഇങ്ങനെയുള്ളവർക്ക് യോജിച്ചതാണ്.ആർബിട്രേജ് ഫണ്ടുകൾ എന്താണ്?ആർബിട്രേജ് ഫണ്ടുകൾ ബാലൻസ്ഡ് അല്ലെങ്കിൽ ഹൈബ്രിഡ് മ്യൂച്ചൽ ഫണ്ടുകളാണ്. ഇവ പ്രധാനമായും ഓഹരികളിലും, കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്നു. പക്ഷേ അവയുടെ പ്രാഥമിക നിക്ഷേപം ഓഹരികളിലാണ്.  ക്യാഷ് മാർക്കറ്റിൽ സ്റ്റോക്ക് വാങ്ങുകയും ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ  വിൽക്കുകയും ചെയ്യുക എന്ന തത്വത്തിലാണ് അവ പ്രവർത്തിക്കുന്നത്.


Source link

Related Articles

Back to top button