KERALAM
പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം ആശംസ നേരുന്ന കുട്ടികൾ…
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം ആശംസ നേരുന്ന കുട്ടികൾ
Source link