CINEMA

‘റെയ്ഡ്’ തുടരാൻ അജയ് ദേവ്ഗൺ; ടീസർ എത്തി


അജയ് ദേവ്ഗൺ നായകനായെത്തുന്ന ക്രൈം ത്രില്ലർ ‘റെയ്ഡ് 2’ ടീസർ എഎത്തി. രാജ് കുമാർ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രം 2018ൽ ഇറങ്ങിയ റെയ്ഡ് സിനിമയുടെ തുടർച്ചയാണ്.റിതേശ് ദേശ്മുഖ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നു. വാണി കപൂർ, രജത് കപൂർ, സൗരഭ് ശുക്ല, സുപ്രിയ പതക്, യശ്പാൽ ശർമ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. അമിത് ത്രിവേദിയാണ് സംഗീതം.ചിത്രം മേയ് ഒന്നിന് തിയറ്ററുകളിലെത്തും.


Source link

Related Articles

Back to top button