CINEMA
‘ഇവർ മാപ്പ് രാജാക്കന്മാർ, സിനിമയോട് എന്ത് പ്രതിബദ്ധതയാണുള്ളത്’

‘എമ്പുരാൻ’ വിവാദത്തിൽ മാപ്പ് പറഞ്ഞ പൃഥ്വിരാജിനെയും മോഹൻലാലിനെയും വിമർശിച്ച് സംവിധായകൻ സജീവൻ അന്തിക്കാട്. അഭിപ്രായ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നവർ ആരായാലും അവർക്ക് മുന്നിൽ കീഴടങ്ങി ശീലിക്കുന്നത് നല്ലതല്ലെന്നും ‘അത് വെട്ടിക്കളഞ്ഞോളാമെ’ എന്ന് ഏറ്റുപറയുന്നവർക്ക് അവരുടെ സിനിമയോട് എന്ത് പ്രതിബദ്ധതയാണുള്ളത് എന്ന് ചോദിക്കാതെ വയ്യെന്നും സജീവൻ അന്തിക്കാട് പറയുന്നു.സജീവൻ അന്തിക്കാടിന്റെ വാക്കുകൾ:മാപ്പ് പറഞ്ഞ് എമ്പുരാൻ
Source link