KERALAMLATEST NEWS

ഐ.ബി ഉദ്യോഗസ്ഥയുടെ മരണം: ഒളിവിൽ പോയ സുഹൃത്തിനെ തേടി പൊലീസ് സംഘം

തിരുവനന്തപുരം:വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയായ മേഘ(24) ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ഒളവിൽ പോയ സുഹൃത്ത് ഐ.ബി ഉദ്യോഗസ്ഥൻ സുകാന്തിനെ തേടി പേട്ട എസ്.ഐയുടെ നേതൃത്വത്തിൽ മലപ്പുറത്തും,കൊച്ചിയിലുമുൾപ്പടെ അന്വേഷണം തുടരുന്നു . സുകാന്തിന്റെ ബന്ധുവീട്ടിലടക്കം പൊലീസ് പരിശോധന നടത്തും. മരിച്ച മേഘയുടെയും സുകാന്തിന്റെയും ബാങ്ക് വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.സുകാന്തിന്റെ ഫോൺ ട്രാക്കിംഗിൽ .ആദ്യ ഘട്ടത്തിൽ മലപ്പുറം കേന്ദ്രീകരിച്ച ഫോൺ പിന്നെ ഓണായിട്ടില്ല.ഇയാളുടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളും പൊലീസ് നിരീക്ഷണത്തിലുണ്ട്.ഓൺലൈൻ ട്രെയ്ഡിംഗ് സുകാന്ത് നടത്തിയിട്ടുണ്ടോയെന്നും സൈബർ വിഭാഗം വഴി പരിശോധന നടത്തും.അതേ സമയം , പൊലീസിന്റെ വീഴ്ചയാണ് സുകാന്ത് രക്ഷപ്പെടാൻ കാരണമെന്ന ആരോപണവുമായി മേഘയുടെ ബന്ധുക്കൾ രംഗത്തെത്തി… മേഘയുടെ ശമ്പളമടക്കുമള്ള തുക മുഴുവൻ സുകാന്ത് കൈക്കലാക്കിയിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. ആത്മഹത്യയെന്ന നിലയിൽ മാത്രം പൊലീസ് ഈ വിഷയം കൈകാര്യം ചെയ്യുകയും അന്വേഷണം വൈകിപ്പിക്കുകയും ചെയ്യുന്നതായും പരാതിയുണ്ട്.

ശ​മ്പ​ള​പ​രി​ഷ്ക്ക​ര​ണ​ ​കു​ടി​ശി​ക,​​​ര​ണ്ടു​ ​ഗ​ഡു​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രു​ടേ​യും​ ​അ​ദ്ധ്യാ​പ​ക​രു​ടേ​യും​ ​ശ​മ്പ​ള​പ​രി​ഷ്ക്ക​ര​ണ​ ​കു​ടി​ശി​ക​യു​ടെ​ ​ആ​ദ്യ​ ​ര​ണ്ട് ​ഗ​ഡു​ക്ക​ൾ​ ​അ​നു​വ​ദി​ച്ച് ​ഉ​ത്ത​ര​വാ​യി.2019​ ​ജൂ​ലാ​യ് ​മു​ത​ൽ​ 2021​ ​ഫെ​ബ്രു​വ​രി​ 28​ ​വ​രെ​യു​ള്ള​ ​കു​ടി​ശി​ക​യി​ൽ​ ​പ​കു​തി​യാ​ണ് ​അ​നു​വ​ദി​ച്ച​ത്.​ഇ​ത് ​നാ​ലു​ഗ​ഡു​ക്ക​ളാ​യി​ 2024​ന​കം​ ​ന​ൽ​കു​മെ​ന്ന​ത് ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​മൂ​ലം​ ​ന​ട​പ്പാ​യി​ല്ല.​ഇ​തി​ൽ​ ​ര​ണ്ടു​ഗ​ഡു​ക്ക​ളാ​ണ് ​ഇ​പ്പോ​ൾ​ ​ന​ൽ​കി​യ​ത്.​ഇ​ത് ​പി.​എ​ഫി​ലേ​ക്കാ​ണ് ​മാ​റ്റു​ക.​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ഏ​പ്രി​ൽ​ ​മു​ത​ൽ​ ​പി​ൻ​വ​ലി​ക്കാം.​അ​തി​നു​ള​ളി​ൽ​ ​വി​ര​മി​ക്കു​ന്ന​വ​ർ​ക്കും​ 2021​ ​മെ​യ് 31​ന് ​ശേ​ഷം​ ​വി​ര​മി​ച്ച​വ​ർ​ക്കും​ ​മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ​ ​ആ​ശ്രി​ത​ർ​ക്കും​ ​തു​ക​ ​പ​ണ​മാ​യി​ ​ഇ​പ്പോ​ൾ​ ​ത​ന്നെ​ ​വാ​ങ്ങാം.17000​രൂ​പ​ ​മു​ത​ൽ​ ​ഒ​ന്ന​ര​ല​ക്ഷം​ ​രൂ​പ​വ​രെ​യാ​ണ് ​ഓ​രോ​ ​ജീ​വ​ന​ക്കാ​ര​നും​ ​കി​ട്ടു​ക.​സ​ർ​ക്കാ​രി​ന് ​മൊ​ത്തം​ 2000​കോ​ടി​ ​രൂ​പ​യാ​ണ് ​ചെ​ല​വ് ​വ​രി​ക.

ഓ​പ്പ​റേ​ഷ​ൻ​ ​ഡി​-​ഹ​ണ്ട്:​ 117​പേ​ർ​ ​അ​റ​സ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​ലീ​സി​ന്റെ​ ​ല​ഹ​രി​വേ​ട്ട​യാ​യ​ ​ഓ​പ്പ​റേ​ഷ​ൻ​ ​ഡി​-​ഹ​ണ്ടി​ൽ​ 117​പേ​ർ​ ​കൂ​ടി​ ​അ​റ​സ്റ്റി​ലാ​യി.​ 107​ ​കേ​സു​ക​ൾ.​ 3057​ ​പേ​രെ​ ​പ​രി​ശോ​ധി​ച്ചു.​ ​എം.​ഡി.​എം.​എ​ ​(0.559​ ​കി.​ഗ്രാം​),​ ​ക​ഞ്ചാ​വ് ​(3.435​ ​കി.​ഗ്രാം​),​ ​ക​ഞ്ചാ​വ് ​ബീ​ഡി​ ​(81​ ​എ​ണ്ണം​)​ ​എ​ന്നി​വ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ല​ഹ​രി​ ​വി​വ​ര​ങ്ങ​ൾ​ 9497927797​ ​ന​മ്പ​റി​ൽ​ ​അ​റി​യി​ക്ക​ണ​മെ​ന്ന് ​എ.​ഡി.​ജി.​പി​ ​മ​നോ​ജ് ​എ​ബ്ര​ഹാം​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.

മാ​സ​പ്പ​ടി​ ​കേ​സ്:
ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി
വി​ധി​ ​വൈ​കും

ന്യൂ​ഡ​ൽ​ഹി​:​ ​മാ​സ​പ്പ​ടി​ ​ആ​രോ​പ​ണ​ത്തി​ലെ​ ​ഇ.​ഡി,​ ​എ​സ്.​എ​ഫ്.​ഐ.​ഒ​ ​അ​ന്വേ​ഷ​ണ​ങ്ങ​ൾ​ ​റ​ദ്ദാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​സി.​എം.​ആ​ർ.​എ​ൽ​ ​ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​യി​ൽ​ ​വി​ധി​ ​പ്ര​ഖ്യാ​പ​നം​ ​വൈ​കും.​ ​വാ​ദം​കേ​ട്ട് ​വി​ധി​ ​പ​റ​യാ​ൻ​ ​മാ​റ്റി​യ​ ​ജ​സ്റ്റി​സ് ​ച​ന്ദ്ര​ധാ​രി​ ​സിം​ഗി​നെ​ ​അ​ല​ഹ​ബാ​ദ് ​ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് ​സ്ഥ​ലം​മാ​റ്റി​യി​രു​ന്നു.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വ്യാ​ഴാ​ഴ്ച​ ​പു​തി​യ​ ​ബെ​ഞ്ച് ​കേ​സ് ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.

ഏ​തു​ ​ജ​ഡ്‌​ജി​ ​വി​ഷ​യം​ ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന​ത് ​ഹൈ​ക്കോ​ട​തി​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​തീ​രു​മാ​നി​ക്കും.​ ​പു​തി​യ​ ​ബെ​‌​ഞ്ച് ​വീ​ണ്ടും​ ​വാ​ദം​കേ​ൾ​ക്കാ​നാ​ണ് ​സാ​ദ്ധ്യ​ത.​ 2024​ ​ഡി​സം​ബ​ർ​ 23​നാ​ണ് ​ജ​സ്റ്റി​സ് ​ച​ന്ദ്ര​ധാ​രി​ ​സിം​ഗി​ന്റെ​ ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​ഹ​ർ​ജി​യി​ൽ​ ​വി​ധി​ ​പ​റ​യാ​ൻ​ ​മാ​റ്റി​യ​ത്.​ ​മാ​സ​പ്പ​ടി​ ​ആ​രോ​പ​ണ​ത്തി​ലെഎ​സ്.​എ​ഫ്.​ഐ.​ഒ​ ​അ​ന്വേ​ഷ​ണം​ ​ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് ​സി.​എം.​ആ​ർ.​എ​ല്ലി​ന്റെ​ ​വാ​ദം.​ ​ആ​ദാ​യ​നി​കു​തി​ ​ഇ​ന്റ​റിം​ ​സെ​റ്റി​ൽ​മെ​ന്റ് ​ക​മ്മി​ഷ​ൻ​ ​തീ​ർ​പ്പാ​ക്കി​യ​ ​വി​ഷ​യ​ത്തി​ൽ​ ​മ​റ്റു​ ​അ​ന്വേ​ഷ​ണ​ങ്ങ​ൾ​ ​ക​ഴി​യി​ല്ലെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടി.


Source link

Related Articles

Back to top button