എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സിൽ പുതിയ പദ്ധതികൾ

കൊച്ചി: എസ്ബിഐ ജനറല്‍, കുറഞ്ഞനിരക്കില്‍ ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്താവുന്ന വിവിധ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികൾ അവതരിപ്പിച്ചു. വിപുലമായ പരിരക്ഷ, ആശുപത്രിയിലെ ചികിത്സ, ഒപിഡി, പ്രസവാനുകൂല്യം, മാരക രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഇവയിലൂടെ പരിരക്ഷ ലഭിക്കും. ആശുപത്രിയില്‍ കിടത്താതെയുള്ള ഒപിഡി കണ്‍സള്‍ട്ടേഷനുകള്‍, ടെലിമെഡിസിനുകള്‍, പ്രതിരോധ പരിശോധനകള്‍, ക്ഷേമ പരിപാടികള്‍ തുടങ്ങിയവ പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസവ പരിചരണം, മാനസിക ആരോഗ്യ പിന്തുണ, റിഹാബിലിറ്റേഷന്‍ തെറാപ്പി, സമഗ്ര പരിചരണം എന്നിവയ്ക്കും ആനുകൂല്യം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Source link