KERALAMLATEST NEWS
ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി സി.പി.എം

ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ്
പ്രതികളുടെ ചിത്രങ്ങളുമായി സി.പി.എം
കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുള്ള കൊടികളുമായി സി.പി.എം പ്രവർത്തകരുടെ ആഘോഷം. കണ്ണൂർ പറമ്പായി കുട്ടിച്ചാത്തൻ മഠം ഉത്സവത്തിന്റെ ഭാഗമായുള്ള കലശാഘോഷയാത്രയിലാണ് മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ടവരുടെ ചിത്രമുള്ള കൊടികളുപയോഗിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
April 01, 2025
Source link