KERALAMLATEST NEWS
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ചുമതല നൽകി

തിരുവനന്തപുരം: നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ചുമതലയുള്ള കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എ.പി. അനിൽകുമാർ എം.എൽ.എക്കൊപ്പം പ്രവർത്തിക്കാൻ ജനറൽ സെക്രട്ടറിമാരായ പി.എ. സലീം, സോണി സെബാസ്റ്റ്യൻ എന്നിവരെ പ്രസിഡന്റ് കെ. സുധാകരൻ ചുമതലപ്പെടുത്തി.
Source link