WORLD
വീടിനു മുകളിൽ വിമാനം തകർന്നുവീണു

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വിമാനം വീടിനുമുകളിൽ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ഒരാൾ മരിച്ചു. മിന്നസോട്ടയിലെ മിനിയാപോളിസ് നഗരത്തിലായിരുന്നു സംഭവം. വീടിനു തീപിടിച്ചെങ്കിലും ഇവിടെയുണ്ടായിരുന്ന ആർക്കും പരിക്കില്ല.
Source link