KERALAMLATEST NEWS
ശാർക്കരയിൽ ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ സദ്യ

തിരുവനന്തപുരം: ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ന്യൂ രാജസ്ഥാൻ മാർബിൾസും രാജസ്ഥാൻ ജുവലറിയും 32 വർഷമായി നടത്തിവരാറുള്ള സദ്യ ഈ വർഷവും വിപുലമായി നടത്തി. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് സദ്യയിൽ പങ്കെടുത്തത്. സദ്യയുടെ ഉദ്ഘാടനം ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തനും ഭാര്യ ബീന വിഷ്ണുഭക്തനും ചേർന്ന് നിർവഹിച്ചു.
ഫോട്ടോ: ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ന്യൂ രാജസ്ഥാൻ മാർബിൾസും രാജസ്ഥാൻ ജുവലറിയും നടത്തിവരുന്ന സദ്യയുടെ ഉദ്ഘാടനം ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തനും ഭാര്യ ബീന വിഷ്ണുഭക്തനും ചേർന്ന് നിർവഹിക്കുന്നു
Source link