KERALAMLATEST NEWS

മാർച്ചിലെ റേഷൻ ഏപ്രിൽ 3 വരെ വാങ്ങാം

തിരുവനന്തപുരം: മാർച്ചിലെ റേഷൻ വിതരണം ഏപ്രിൽ 3 വരെ നീട്ടിയതായി മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഏപ്രിൽ 4ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. 5 മുതൽ ഏപ്രിലിലെ റേഷൻ വിതരണം ആരംഭിക്കും. ഇന്നലെ വരെ 75ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


Source link

Related Articles

Back to top button