KERALAMLATEST NEWS
പ്രതിസന്ധികളോട് പടവെട്ടി ‘മഞ്ഞുമ്മൽ ഗേൾ’

പ്രതിസന്ധികളോട് പടവെട്ടി
‘മഞ്ഞുമ്മൽ ഗേൾ’
മഞ്ഞുമ്മൽ വാരിയത്ത് വീട്ടിൽ അലീഷ ജിൻസൺ (18) പ്ളസ് ടു പഠനത്തോടൊപ്പം ഇലക്ട്രിക് ഓട്ടോ ഓടിച്ച് കുടുംബകാര്യങ്ങളും നോക്കുകയാണ്.
March 29, 2025
Source link