BUSINESS

ആശ്വാസം! ഇനി പി എഫിലെ പണം പിന്‍വലിക്കാം നിമിഷങ്ങള്‍ക്കുള്ളില്‍


പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) വരിക്കാര്‍ക്ക് ആഹ്ലാദിക്കാന്‍ വകയായി. വരുന്ന മെയ് – ജൂണ്‍ മാസത്തോടെ എടിഎം, യുപിഐ എന്നിവ ഉപയോഗിച്ച് അവരവരുടെ പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കാനാകും. ഈ സംവിധാനം നടപ്പിലാകുന്നതോടെ, പിഎഫ് അക്കൗണ്ടില്‍ നിന്ന് പണമെടുക്കാന്‍ നിമിഷങ്ങള്‍ മതിയാവും.നിലവില്‍ തുക പിന്‍വലിക്കാന്‍ രണ്ടു മുതല്‍ മൂന്നു ദിവസങ്ങളാണ് വേണ്ടി വരുന്നത്. പണം പിന്‍വലിക്കാനുള്ള പ്രോസസിങ് സമയം കുറയ്ക്കുന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമാകും. ഇതിനായി ഇപിഎഫ്ഒ ഒരു കേന്ദ്രീകൃത ഡാറ്റാബേസ് സ്ഥാപിച്ചിട്ടുണ്ട്. പി.എഫ് അക്കൗണ്ടുകള്‍ ഇനി യുപിഎയിലും


Source link

Related Articles

Back to top button