KERALAMLATEST NEWS
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പുതിയ സോഫ്റ്റ്‌വേറിന്റെ ഉദ്ഘാടനം…

കോട്ടയം കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പുതിയ സോഫ്റ്റ്‌വേറിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കുന്നു.ജില്ലാ കളക്ടർ ജോൺ.വി.സാമുവൽ,ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ.കെ.വി.മോഹൻദാസ്,ബോർഡ് അംഗങ്ങളായ ബി.വിജയമ്മ,കെ.കുമാരൻ എന്നിവർ സമീപം
Source link