INDIA

ആത്മഹത്യാ ഭീഷണി വിവാഹമോചനത്തിന് മതിയായ കാരണമെന്ന് ബോംബെ ഹൈക്കോടതി


മും​​​ബൈ: ജീ​​​വി​​​ത​​​പ​​​ങ്കാ​​​ളി ആ​​​ത്മ​​​ഹ​​​ത്യാ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കു​​​ക​​​യോ അ​​​തി​​​നാ​​​യി ശ്ര​​​മി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​തു വി​​​വാ​​​ഹ​​​മോ​​​ച​​​ന​​​ത്തി​​​നു മ​​​തി​​​യാ​​​യ കാ​​​ര​​​ണ​​​മാ​​​ണെ​​​ന്ന് ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി. ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഔ​​​റം​​​ഗാ​​​ബാ​​​ദ് ബെ​​​ഞ്ച് ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഒ​​​രു കു​​​ടും​​​ബ​​​ക്കോ​​​ട​​​തി പാ​​​സാ​​​ക്കി​​​യ വി​​​ധി​​​യെ ക​​​ഴി​​​ഞ്ഞ മാ​​​സം ശ​​​രി​​​വ​​​ച്ചി​​​രു​​​ന്നു. കു​​​ടും​​​ബ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നെ ചോ​​​ദ്യം ചെ​​​യ്തു​​​കൊ​​​ണ്ടാ​​​ണ് യു​​​വ​​​തി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യു​​​ക​​​യും ഭ​​​ർ​​​ത്താ​​​വി​​​നെ​​​യും കു​​​ടും​​​ബ​​​ത്തെ​​​യും അ​​​ഴി​​​ക​​​ൾ​​​ക്കു​​​ള്ളി​​​ലാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്ന് യു​​​വ​​​തി ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യി​​​രു​​​ന്ന​​​താ​​​യി ഇ​​​വ​​​രു​​​ടെ ഭ​​​ർ​​​ത്താ​​​വ് നേ​​​ര​​​തത്തേ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.


Source link

Related Articles

Back to top button