KERALAMLATEST NEWS

ലീവ് സറണ്ടർ പി.എഫിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2025–26 സാമ്പത്തിക വർഷത്തെ ലീവ് സറണ്ടർ പി.എഫിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ ഒന്നു

മുതൽ ഇത് പി.എഫിലെത്തും. ഇത് 2029 മാർച്ച് 31വരെ പിൻവലിക്കാനാവില്ല. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ജിപിഎഫ് ഇല്ലാത്തവർക്കും ആനുകൂല്യം പണമായി ലഭിക്കും.


Source link

Related Articles

Back to top button