INDIA

കശ്മീർ: 2 സംഘടനകൾ കൂടി വിഘടനവാദം ഉപേക്ഷിച്ചെന്ന് അമിത് ഷാ


ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ ഹുറിയത് കോൺഫറൻസിലെ 2 സംഘടനകൾ കൂടി വിഘടനവാദം ഉപേക്ഷിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവഭാരത സൃഷ്ടിയോട് ജമ്മു കശ്മീർ തഹ്​രീഖി ഇസ്തെക്​ലാൽ, ജമ്മു കശ്മീർ തഹ്​രീഖ് ഇസ്തി​ഖാമത് എന്നീ കക്ഷികൾ ആഭിമുഖ്യം അറിയിച്ചതായി മന്ത്രി പറഞ്ഞു.ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ് (ജെകെപിഎം), ജമ്മു കശ്മീർ ഡെമോക്രാറ്റിക് പൊളിറ്റിക്കൽ മൂവ്മെന്റ് (ജെകെഡിപിഎം) എന്നീ കക്ഷികൾ വിഘടനവാദം ഉപേക്ഷിച്ചതായി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 


Source link

Related Articles

Back to top button