KERALAMLATEST NEWS
ഹൈക്കോടതി നിർദ്ദേശം: പൊലീസ് അധികാരം ദുരുപയോഗിക്കരുത്

ഹൈക്കോടതി നിർദ്ദേശം: പൊലീസ് അധികാരം ദുരുപയോഗിക്കരുത്
കൊച്ചി: കേസന്വേഷണത്തിന്റെ ഭാഗമായി സംശയമുള്ളവരെയും സാക്ഷികളെയും വിളിച്ചു വരുത്താൻ പൊലീസിനുള്ള അധികാരം ദുരുപയോഗം ചെയ്യരുതെന്ന് ഹൈക്കോടതി. പൊലീസിന്റെ അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമല്ല. ഇത്തരത്തിലുള്ള ദുർവിനിയോഗം തടയാനും വകുപ്പുകളുണ്ടെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.
March 28, 2025
Source link