KERALAM
വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിലെ ഗുരുദേവ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ.കെ.ശശികുമാറുമായി സൗഹൃദ സംഭാഷണത്തിൽ.

ഗുരുദേവ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നാട മുറിക്കുന്നു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ, സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ, ട്രഷറർ കെ.ബാലചന്ദ്രൻ, ജോ. സെക്രട്ടറി എസ്.അജയ്, ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി കൺസ്ട്രക്ഷൻ കമ്മിറ്റി അംഗം എസ്.കെ.യശോധരൻ, സ്കൂൾ പ്രിൻസിപ്പൽ എം.എസ്.സുഭാഷ്, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ തുടങ്ങിയവർ സമീപം.
Source link