KERALAM

മലപ്പുറത്ത് ലഹരിസംഘത്തിലെ 10പേർക്ക്  എച്ച്ഐവി  ബാധ, സ്ഥിരീകരിച്ച് അധികൃതർ

മലപ്പുറത്ത് ലഹരിസംഘത്തിലെ 10പേർക്ക്  എച്ച്ഐവി  ബാധ, സ്ഥിരീകരിച്ച് അധികൃതർ

മലപ്പുറം: ലഹരിസംഘത്തിലുള്ള 10പേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരിയിലെ ലഹരിസംഘത്തിലുള്ളവരുടെ രോഗബാധയാണ് സ്ഥിരീകരിച്ചത്.
March 27, 2025

Source link

Related Articles

Back to top button