BUSINESS
‘ഹര്‍ ഘര്‍ ലാഖ്പതി’യിലൂടെ ആർക്കും ലക്ഷപ്രഭുവാകാം! ചെറിയ നിക്ഷേപത്തിലൂടെ വലിയ നേട്ടം

കോടിപതി, ലക്ഷപ്രഭു എന്നൊക്കെ കേള്‍ക്കാന്‍ നല്ല രസം. സാധാരണക്കാരന് ഇതൊന്നും സാധിക്കില്ല എന്ന ചിന്താഗതി മാറേണ്ട സമയം കഴിഞ്ഞു. ചെറിയ നിക്ഷേപത്തിലൂടെ ലക്ഷ പ്രഭുവായാലോ.. എസ്ബിഐ ആണ് ഉപഭോക്താക്കളെ ലക്ഷപ്രഭുവാക്കാനൊരുങ്ങുന്നത്. അതിനായി പുതിയ ഹര്‍ ഘര്‍ ലാഖ്പതി’ നിക്ഷേപ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. ഹര്‍ ഘര്‍ ലാഖ്പതിയുടെ പ്രത്യേകതകള്‍ അറിയാം.ഹര്‍ ഘര്‍ ലാഖ്പതിഹര്‍ ഘര്‍ ലാഖ്പതി ആവര്‍ത്തന നിക്ഷേപ (ആര്‍ഡി) പദ്ധതിയാണ്. എല്ലാ മാസവും ചെറിയ നിക്ഷേപം നടത്തി മികച്ച റിട്ടേണ്‍ നേടാനുള്ള അവസരമാണിത് ഒരുക്കുന്നത്.
Source link