കൊച്ചി: വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള മാതൃകാ ടൗൺഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് 519.61 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എൽസ്റ്റൺ ടീ എസ്റ്റേറ്റ് ഹൈക്കോടതിയിൽ ഹർജി നൽകി. സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്നാണ് വാദം. സർക്കാർ ഏറ്റെടുക്കുന്ന 78.73 ഹെക്ടർ ഭൂമിക്ക് ന്യായവില കണക്കാക്കുമ്പോൾ ഇത്രയും വില വരുമെന്ന് ഹർജിയിൽ പറയുന്നു.
Source link