KERALAM
ഷഹബാസിന്റെ കൊലപാതകം; മുതിർന്നവരുടെ പങ്ക് അന്വേഷിക്കണം, മുഖ്യമന്ത്രിയെ കാണാനൊരുങ്ങി കുടുംബം

ഷഹബാസിന്റെ കൊലപാതകം; മുതിർന്നവരുടെ പങ്ക് അന്വേഷിക്കണം, മുഖ്യമന്ത്രിയെ കാണാനൊരുങ്ങി കുടുംബം
കോഴിക്കോട്: താമരശേരിയിൽ സഹപാഠികളുടെ മർദ്ദനത്തിനിരയായി പത്താംക്ലാസുകാരൻ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങി കുടുംബം.
March 27, 2025
Source link