KERALAM
ക്ഷേമ പെൻഷൻ തിരിച്ചടച്ച 16 പേരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിയെടുത്ത 16 സർക്കാർ ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിച്ചു. തട്ടിയെടുത്ത തുക 18 ശതമാനം പലിശ സഹിതം തിരിച്ചടച്ച റവന്യൂ വകുപ്പിലെ ജീവനക്കരാണിവർ. ക്ഷേമപെൻഷൻ തട്ടിയെടുത്തതിന് റവന്യൂ വകുപ്പിൽ 38 ജീവനക്കാരെയാണ് ഡിസംബർ 26ന് സസ്‌പെൻഡ് ചെയ്തത്.
Source link