KERALAMLATEST NEWS

കെ.എസ്.ആർ.ടി.സിയിൽ നീക്കം ചെയ്തത് 42.19 ടൺ മാലിന്യം


കെ.എസ്.ആർ.ടി.സിയിൽ
നീക്കം ചെയ്തത്
42.19 ടൺ മാലിന്യം

തിരുവനന്തപുരം: ക്ലീൻ കേരള കമ്പനി കെ.എസ്.ആർ.ടി.സിയുടെ ഡിപ്പോകളിൽ നിന്നും വർക്ക് ഷോപ്പുകളിൽ നിന്നും കഴിഞ്ഞ മാസം നീക്കം ചെയ്തത് 42,190 കിലോഗ്രാം അജൈവ മാലിന്യം.
March 27, 2025


Source link

Related Articles

Back to top button