KERALAM
പരശുറാമിനും ശബരിക്കും വൈക്കത്ത് സ്റ്റോപ്പ്

പരശുറാമിനും ശബരിക്കും
വൈക്കത്ത് സ്റ്റോപ്പ്
തിരുവനന്തപുരം: വൈക്കം ക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ടുത്സവം കണക്കിലെടുത്ത് ഏപ്രിൽ 11മുതൽ 13വരെ പരശുറാം, ശബരി എക്‌സ്‌പ്രസുകളുടെ ഇരുവശത്തേക്കുമുള്ള സർവീസുകൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ താത്‌കാലിക സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.
March 27, 2025
Source link